ലോക ഊർജ ദിനം - OCTOBER 22
വാക്സിനേഷൻ 100 കോടി പിന്നിട്ട് ഇന്ത്യ
ട്വിറ്ററിനെ മുട്ടുകുത്തിക്കാൻ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള - ട്രൂത്ത് സോഷ്യൽ എന്ന ആപ്പ് പ്രഖ്യാപിച്ചു..
അമേരിക്കൻ പാർലമെൻറ് മന്ദിരത്തിന് നേരെയുണ്ടായആക്രമണ പരാമർശങ്ങൾ നടത്തിയതിനെതിരെ ട്വിറ്റർ ട്രമ്പിനെ വിലക്കിയിരുന്നു
പന്നിയുടെ വ്യക്ക മനുഷ്യനിൽ വെച്ചുപിടിപ്പിച്ച ചരിത്രനേട്ടം നേടയത് - ന്യൂയോർക്ക് (അമേരിക്ക)
' ബാർബഡോസ് ' കോളനി ഭരണം അവസാനിപ്പിച് പരമാധികാര റിപ്പബ്ലിക് ആവുന്നു..
ആദ്യ പ്രസിഡണ്ടായി നിയമിതനാകുന്നത് - സാൻഡ്ര മേസണെ
0 Comments