1.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്

കൊഴിഞ്ഞ ഇലകൾ


2.ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

തുഞ്ചത്തു എഴുത്തച്ഛൻ


3.മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ബെഞ്ചമിൻ ബെയ്‌ലി


4.തമിഴിൽ രചിക്കപ്പെട്ട ആദ്യ സമ്പൂർണ കഥാകാവ്യം ഏത്

ചിലപ്പതികാരം


5.ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്

കോസി നദി


6.ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്

ബ്രഹ്മപുത്ര


7.ഗംഗ നദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്

യമുന നദി


8.പ്രാചീന കാലത്തു കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ്

യമുന നദി


9.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്

കാവേരി നദി


10.ഇന്ത്യയിലെ ഏറ്റവും ജല സമൃദ്ധമായ നദി ഏത്

ബ്രഹ്മപുത്ര നദി


11.ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു

സി കെ ലക്ഷ്മണൻ


12.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നു

സർദാർ കെ എം പണിക്കർ


13.സുപ്രീം കോടതി ജഡ്ജിയായ ആദ്യ ആദ്യത്തെ മലയാളി ആരായിരുന്നു

ജസ്റ്റിസ് .പി ഗോവിന്ദമേനോൻ


14.ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി ആരായിരുന്നു

വി പി മേനോൻ


15.കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആരായിരുന്നു

ബാലാമണി അമ്മ


16.ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു

സി കെ ലക്ഷ്മണൻ


17.രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നു

സർദാർ കെ എം പണിക്കർ


18.സുപ്രീം കോടതി ജഡ്ജിയായ ആദ്യ ആദ്യത്തെ മലയാളി ആരായിരുന്നു

ജസ്റ്റിസ് .പി ഗോവിന്ദമേനോൻ


19.ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി ആരായിരുന്നു

വി പി മേനോൻ


20.കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആരായിരുന്നു

ബാലാമണി അമ്മ