1.ഐക്യരാഷ്ട്രസഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം ഏതായിരുന്നു

യുഗോസ്ലാവിയ


2.ലോക മാതൃഭാഷദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഫിബ്രവരി 21


3.ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

ഉത്തരാഞ്ചൽ


4.സോക്രട്ടീസിനെ കൊല്ലാൻ ഉപയോഗിച്ച വിഷച്ചെടിയുടെ പേരെന്താണ്

ഹെംലോക്ക്


5.രക്തമാണ് ചരിത്രത്തിന്റെ ചക്രങ്ങൾ തിരിക്കുന്നത് എന്ന് പറഞ്ഞതാരാണ്

മുസോളിനി


6.അമിത മദ്യപാനാസക്തിക്കു പറയുന്ന പേരെന്താണ്

ഡിപ്സോമാനിയ


7.അമേരിക്കയുടെ ദേശീയ കായികവിനോദം ഏതാണ്

ബേസ്ബോൾ


8.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ് ഏതാണ്

വിംബിൾഡൺ


9.പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റി ഏതാണ്

എസ്റ്റിമേറ്റ് കമ്മിറ്റി


10.പുഷ്പങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

ഉത്തരാഞ്ചൽ


11.ലോക പ്രമേഹദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 14


12.ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജൂലൈ 11


13.ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ

പുണെ


14.ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെ

കൊൽക്കത്ത


15.ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് എവിടെ

വിജയവാഡ


16.മദർ തെരേസയുടെ ജന്മദേശം എവിടെയാണ്

മാസിഡോണിയ


17.ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം എന്താണ്

നീല


18.ദേശീയ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഡിസംബർ 23


19.ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ആരെ

ഷെയ്ഖ് മുജീബുർ റഹ്മാൻ


20.വിവരാവകാശനിയമം ആദ്യമായി പാസാക്കിയ രാജ്യം ഏതാണ്

സ്വീഡൻ