1.ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകത്തിന്റെ കുറവായിരിക്കും ഉണ്ടായിരിക്കുക

കാൽസ്യം


2.ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്

കാർബണ്ഡൈഓക്സൈഡ്


3.” നിശബ്ദകൊലയാളി ” എന്ന പേരിൽ അറിയപ്പെടുന്നത് ഏത് അവസ്ഥയെയാണ്

രക്തസമ്മർദം


4.വൃക്കകൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു

യുറീമിയ


5.പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

മയോഗ്രഫ്


6.കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ്

50


7.പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്

അമിനോആസിഡ്


8.ലൂണാർ കാസ്റ്റിക് എന്നറി പ്പെടുന്നത്

സിൽവർനൈട്രേറ്റ്


9.കൃഷി ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ്

മൈൽഡ്സ്റ്റീൽ


10.ഏത് രാസവസ്തുവിനെയാണ് വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത്

സിങ്ക് സൾഫേറ്റ്


11.വായുവിൽ തനിയെ പുകയുന്ന ആസിഡ് ഏതാണ്

നൈട്രിക്ആസിഡ്


12.ആന്റിക്ലോർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥത്തെയാണ്

സൾഫർഡയോക്സൈഡ്


13.ഏത് ലോഹമാണ് പ്രാചീന കാലത്തു ” ഹിരണ്യ ” എന്നറിയപ്പെട്ടിരുന്നത്

സ്വർണം


14.പല്ലിലെ പോടുകൾ അടക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ്

മെർക്കുറിഅമാൽഗം


15.ബീറ്റ്റൂട്ടിനു നിറം നല്കുന്ന ഘടകം ഏതാണ്

ബീറ്റാസയാനിൻ


16.ഏത് ദ്രാവകത്തിലാണ് വെളിച്ചെണ്ണ ലയിക്കുന്നത്

ബെൻസീൻ


17.കാർബൺ ഡേറ്റിങ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു

ഫ്രാങ്ക്ലിബി


18.ചിലിസാൽട്ട്പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ്

സോഡിയം നൈട്രേറ്റ്


19.ന്യുട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്

പ്രോട്ടിയം


20.കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്

വിബ്രിയോകോളറ