1.വിവരാവകാശനിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

2005


2.ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ആന്ധ്രാപ്രദേശ്


3.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു

1955


4.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്

മുംബൈ


5.ഇന്ത്യയിൽ മഞ്ഞ വിപ്ലവം സൂചിപ്പിക്കുന്നത് എന്തിനെയാണ്

എണ്ണക്കുരുക്കൾ



 

6.കൊങ്കൺ റയിലിന്റെ ആകെ ദൂരം എത്രയാണ്

760


7.ഇന്ത്യൻ തപാൽ മേഖലയിൽ സ്‌പീഡ്‌ പോസ്റ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1986


8.ഒരു ഫാതം എന്നത് എത്ര അടിയാണ്

6 അടി


9.ഒരു മാസത്തിൽ രണ്ടു തവണ വരുന്ന പൂർണചന്ദ്രനെ ഏത് പേരിലറിയപ്പെടുന്നു

ബ്ലൂ മൂൺ


10.സിമന്റ് കട്ട പിടിക്കാതിരിക്കാൻ ചേർക്കുന്ന പദാർത്ഥം ഏതാണ്

ജിപ്‌സം


11.ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഫാക്റ്ററി സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു

സൂററ്റ്


12.ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി ഏതായിരുന്നു

മദ്രാസ് ഉടമ്പടി


13.മറാത്തയിലെ ആദ്യത്തെ പേഷ്വ ആരായിരുന്നു

ബാലാജി വിശ്വനാഥ്


14.സൈനിക സഹായവ്യവസ്ഥയിൽ ഒപ്പു വെച്ച ആദ്യ നാട്ടുരാജ്യം ഏതായിരുന്നു

ഹൈദരാബാദ്


15.ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു

ലണ്ടൻ


16.പിറ്റ്‌സ് ഇന്ത്യ നിയമം നടപ്പിലാക്കിയത് ഏത് വർഷമായിരുന്നു

1784


17.ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത് ആരായിരുന്നു

വെല്ലസ്ലി പ്രഭു


18.ഇന്ത്യൻ സർവകലാശാല നിയമം പാസാക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു

കഴ്‌സൺ പ്രഭു


19.ഇന്ത്യൻ സംഗീതം ഉത്ഭവിച്ചത് ഏത് വേദത്തിൽ നിന്നാണ്

സാമവേദം


20.മഗധ ഭരിച്ച അവസാനത്തെ രാജവംശം ഏതായിരുന്നു

നന്ദവംശം