1.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്

കൊഴിഞ്ഞ ഇലകൾ


2.ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

തുഞ്ചത്തു എഴുത്തച്ഛൻ


3.മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ബെഞ്ചമിൻ ബെയ്‌ലി


4.തമിഴിൽ രചിക്കപ്പെട്ട ആദ്യ സമ്പൂർണ കഥാകാവ്യം ഏത്

ചിലപ്പതികാരം


5.ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്

കോസി നദി


6.ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്

ബ്രഹ്മപുത്ര


7.ഗംഗ നദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്

യമുന നദി


8.പ്രാചീന കാലത്തു കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ്

യമുന നദി


9.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്

കാവേരി നദി


10.ഇന്ത്യയിലെ ഏറ്റവും ജല സമൃദ്ധമായ നദി ഏത്

ബ്രഹ്മപുത്ര നദി


11.കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു

ബി .രാമകൃഷ്ണറാവു


12.കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ഏതാണ്

ബേപ്പൂർ – തിരുർ


13.ഇന്ത്യയിൽ മൗര്യസാമ്രാജ്യം നില നിന്നിരുന്ന കാലഘട്ടം ഏതായിരുന്നു

ബി സി 300 – 200


14.ജാലിയൻ വാലാബാഗ് സംഭവം നടന്ന സമയത്തെ വൈസ്രോയി ആരായിരുന്നു

ചെംസ്ഫോഡ് പ്രഭു


15.രാജീവ് ഗാന്ധിയുടെ സമാധി സ്ഥലത്തിന്റെ പേരെന്താണ്

വീർഭൂമി


16.ബംഗാൾ ഗസറ്റ് പത്രം ആരംഭിച്ചത് ഏത് വർഷമായിരുന്നു

1780


17.ബംഗദർശന എന്ന ബംഗാളി മാസിക സ്ഥാപിച്ചത് ആരായിരുന്നു

ബങ്കിം ചന്ദ്ര ചാറ്റർജി


18.അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ് ആരായിരുന്നു

അബ്ദുൾ ഗാഫർ ഖാൻ


19.ഐ സി എസ് പരീക്ഷ പാസായ ആദ്യത്തെ ഇന്ത്യക്കാരൻ ആരായിരുന്നു

സത്യേന്ദ്രനാഥ് ടാഗോർ


20.നർമദാ ബചാവോ ആന്ദോളൻ എന്ന സംഘടനക്ക് നേതൃത്വം നൽകിയ വനിത ആരായിരുന്നു

മേധാ പട്കർ