10.04.2021, 18.04.2021 തീയതികളിൽ നടന്ന പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട സിവിൽ എക്സൈസ് ഓഫീസർ, പോലീസ് കോണ്സ്റ്റബിൾ (ആർമ്ഡ് പോലീസ് ബറ്റാലിയൻ), ഓഫീസ് സൂപ്രണ്ട് തസ്തികകളുടെ ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു തുടങ്ങി.   വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

https://www.keralapsc.gov.in/latest