1.നീലമലകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്
നീലഗിരി
2.ഇന്ത്യയിൽ സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെ
ബാരൻ ദ്വീപ്
3.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്
ആനമുടി
4.ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ നദി ഏത്
ഗംഗ നദി
5.ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
സത്ലജ് നദി
6.ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്
സാങ്‌പോ നദി
7.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്
ഗോദാവരി നദി
8.പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്
ശരാവതി നദി
9.ഹിരാക്കുഡ് നദീതടപദ്ധതി ഏത് സംസ്ഥാനത്താണ്
ഒഡിഷ
10.ഇന്ത്യൻ നാവികസേനദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 4
11.ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
ആചാര്യ വിനോബ ഭാവെ
12.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം എത്ര
6
13.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്
മധ്യപ്രദേശ്
14.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്താണ്
നരേന്ദ്രനാഥ് ദത്ത
15.പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ബൽവന്ത് റായ് മേത്ത
16.കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്
12 വർഷം
17.സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു
ഫസൽ അലി
18.കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേദ്രം ഏത്
ചെന്തുരുണി വന്യജീവി സങ്കേതം
19.നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എവിടെ
കൊച്ചി
20.വിദ്യാധിരാജൻ എന്നറിയപ്പെടുന്ന നവോത്ഥനചിന്തകൻ ആര്
ചട്ടമ്പി സ്വാമികൾ
0 Comments