1.ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു

ആചാര്യ വിനോബ ഭാവെ


2.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം എത്ര

6


3.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്

മധ്യപ്രദേശ്


4.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്താണ്

നരേന്ദ്രനാഥ് ദത്ത


5.പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ബൽവന്ത് റായ് മേത്ത


6.കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്

12 വർഷം


7.സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു

ഫസൽ അലി


8.കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേദ്രം ഏത്

ചെന്തുരുണി വന്യജീവി സങ്കേതം


9.നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എവിടെ

കൊച്ചി


10.വിദ്യാധിരാജൻ എന്നറിയപ്പെടുന്ന നവോത്ഥനചിന്തകൻ ആര്

ചട്ടമ്പി സ്വാമികൾ


11.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്‌കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു

ജെ സി ബോസ്


12.ക്‌ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു

തമിഴ്


13.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ്

ആസാം


14.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ രാജ്യം ഏതാണ്

ഇംഗ്ലണ്ട്


15.തുടർച്ചയായി 7 ഒളിമ്പിക്‌സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര്

ലിയാണ്ടർ പേസ്


16.ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്

ഗുജറാത്ത്


17.ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഏത്

ഉത്തരായനരേഖ


18.മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്

ത്രിപുര


19.ഇന്ത്യയുടെ ധാതുനിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ഛോട്ടാ നാഗ്പൂർ പീഠഭൂമി


20.ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന്റെ കേന്ദ്രമാണ്

ഇരുമ്പുരുക്ക്