1.എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ് ഏതാണ്
ഒ ഗ്രൂപ്
2.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസമാണ്
ജൂൺ 5
3.വിറ്റാമിൻ ബി യുടെ അഭാവം കാരണമുണ്ടാകുന്ന രോഗമേതാണ്
ബെറി ബെറി
4.ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളകവി ആരാണ്
ജി ശങ്കരക്കുറുപ്പ്
5.’ എന്റെ കഥ ‘ എന്ന കൃതി ആരുടെ ആത്മകഥയാണ്
മാധവിക്കുട്ടി
6.കേരളസിംഹം എന്നറിയപ്പെടുന്നത് ആരെയാണ്
പഴശ്ശിരാജ
7.വിലാസിനി എന്ന പേരിലറിയപ്പെട്ടിരുന്ന എഴുത്തുകാരൻ ആരാണ്
എം കെ മേനോൻ
8.കേരളത്തിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം ഏതാണ്
കോട്ടയം
9.കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ബി .രാമകൃഷ്ണറാവു
10.കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ്
സി എം എസ് കോളേജ് കോട്ടയം
12.വിവരാവകാശനിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
2005
12.ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ആന്ധ്രാപ്രദേശ്
13.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു
1955
14.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
മുംബൈ
15.ഇന്ത്യയിൽ മഞ്ഞ വിപ്ലവം സൂചിപ്പിക്കുന്നത് എന്തിനെയാണ്
എണ്ണക്കുരുക്കൾ
16.കൊങ്കൺ റയിലിന്റെ ആകെ ദൂരം എത്രയാണ്
760
17.ഇന്ത്യൻ തപാൽ മേഖലയിൽ സ്‌പീഡ് പോസ്റ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1986
18.ഒരു ഫാതം എന്നത് എത്ര അടിയാണ്
6 അടി
19.ഒരു മാസത്തിൽ രണ്ടു തവണ വരുന്ന പൂർണചന്ദ്രനെ ഏത് പേരിലറിയപ്പെടുന്നു
ബ്ലൂ മൂൺ
20.സിമന്റ് കട്ട പിടിക്കാതിരിക്കാൻ ചേർക്കുന്ന പദാർത്ഥം ഏതാണ്
ജിപ്‌സം
0 Comments