1.കേരളത്തിലെ മയിൽ സംരക്ഷണകേന്ദ്രം ഏതാണ്

ചൂളന്നൂർ


2.ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ഏത്

പശ്ചിമഘട്ടം


3.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്നത് ഏത് ജീവിയെയാണ്

ആന


4.പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ഏത് വർഷമാണ്

1940


5.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചത് ആരാണ്

ശ്രീചിത്തിരതിരുനാൾ


6.വിദ്യാധിരാജ എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ആര്

ചട്ടമ്പി സ്വാമികൾ


7.കുറിച്യകലാപം നടന്നത് ഏത് വർഷമായിരുന്നു

1812


8.ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം ഏത്

ചമ്പാരൻ സത്യാഗ്രഹം


9.ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായകേന്ദ്രം ഏത്

റൂർക്കേല


10.ഐ എസ് ആർ ഒ സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1969 


11.നീലമലകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്

നീലഗിരി


12.ഇന്ത്യയിൽ സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെ

ബാരൻ ദ്വീപ്


13.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്

ആനമുടി


14.ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ നദി ഏത്

ഗംഗ നദി


15.ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

സത്ലജ് നദി


16.ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്

സാങ്‌പോ നദി


17.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്

ഗോദാവരി നദി


18.പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്

ശരാവതി നദി


19.ഹിരാക്കുഡ് നദീതടപദ്ധതി ഏത് സംസ്ഥാനത്താണ്

ഒഡിഷ


20.ഇന്ത്യൻ നാവികസേനദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഡിസംബർ 4