1.തിരുകൊച്ചി സംയോജനം നടന്നത് ഏത് വർഷമായിരുന്നു

1949 ജൂലൈ 1


2.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു

1920


3.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു

പട്ടംതാണുപിള്ള


4.കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക മലയാളി ആര് –

ജോൺമത്തായി


5.കേരളപിറവി സമയത്തെ ഗവർണർ ആരായിരുന്നു

പിഎസ്റാവു


6.കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം ഏത്

ദീപിക (1887)


7.ഇന്ത്യയിലെ ആദ്യ പോളിയോവിമുക്ത ജില്ല ഏതാണ്

പത്തനംതിട്ട


8.ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ കേരളത്തിലെ ആദ്യപത്രം ഏതായിരുന്നു

ദീപിക


9.സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരായിരുന്നു

കെഎൻപണിക്കർ


10.കേരള സർക്കാരിന്റെ അത്യുന്നത സാഹിത്യപുരസ്കാരം ഏതാണ്

എഴുത്തച്ചൻ പുരസ്കാരം


11.തിരുവിതാംകൂർ റേഡിയോസ്റ്റേഷൻ സ്ഥാപിച്ചത് ഏത് വർഷമായിരുന്നു

1943


12.കേരളത്തിലെ ആനപരിശീലനകേന്ദ്രം എവിടെയാണ്

കോടനാട്


13.ലോകനാളികേരദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

സപ്തംബർ 2


14.മലയാളി മെമ്മോറിയൽ രൂപംകൊണ്ടത് ഏത് വർഷമായിരുന്നു

1891


15.കേരളനിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു സിഅച്ച്യുതമേനോൻ


16.കേരള ലളിതകല അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ്

ചിത്രവാർത്ത


17.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്

പൊലി


18.മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏതാണ്

വിദ്യവിനോദിനി


19.മലയാളപത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

സിവികുഞ്ഞിരാമമേനോൻ —


20.” തളിര് ” എന്ന മാസിക ആരുടെ പ്രസിദ്ധീകരണമാണ്

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്