നമ്മുടെ പി എസ് സി ഓൺലൈൻ എന്ന ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും റിമോവ് ആകിയിരിക്കുകയാണ്. തുടർന്നും ഗൂഗിൾ പ്ലേയ് സ്റ്റോറിൽ തന്നെ ലഭ്യമാക്കാൻ നമുക് ചെയ്യാൻ സാധിക്കുന്ന രീതിയിൽ എല്ലാം നമ്മൾ പരിശ്രമിക്കുന്നുണ്ട്. ഒരു പക്ഷെ ആയ പരിശ്രമം പരാജയപ്പെട്ടെന്നു വരം ആ സമയത്ത് നിങ്ങളുടെ വിലയേറിയ പിന്തുണ കൂടുതൽ ആളുകളിലേക്ക് നമ്മുടെ ആപ്പിളിക്കേഷൻ മറ്റൊരു വെബ്‌സൈറ്റിയിൽ അപ്‌ലോഡ് ചെയ്തു ആ ലിങ്ക് ഷെയർ ചെയ്തുകൊണ്ട് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അഡ്മിൻ പാലുമായി ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 8848073395

നിങ്ങളുടെ പരസ്യങ്ങൾ നൽകിയും ഞഞങ്ങളെ സാഹായിക്കുക