1.വൈഷ്ണവജനതോ എന്ന ഗാനം രചിച്ചത് ആരായിരുന്നു
നരസിംഹമേത്ത
2.ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം ഏതാണ്
സൂപ്പർമാൻ
3.ബുദ്ധന്റെ ബാല്യകാലനാമം എന്തായിരുന്നു
സിദ്ധാർഥൻ
4.സംവാദ്കൌമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നു
രാജാറാംമോഹൻറോയ്
5.ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആരായിരുന്നു
സിക്കന്ദർലോധി
6.കഥകളിയുടെ ആദ്യ ചടങ്ങ് എന്താണ്
കേളികൊട്ട്
7.വേദാന്തം എന്ന് വിളിക്കുന്നത് എന്തിനെയാണ്
ഉപനിഷത്തുകൾ
8.ഏത് രംഗത്തെ മികവിനാണ് യുനെസ്‌കോ കലിംഗ പുരസ്കാരം നല്കുന്നത്
ശാസ്ത്രം
9.ഭാരതത്തിലെ യുക്ളിഡ് എന്നറിയപ്പടുന്നത് ആരെയാണ്
ഭാസ്കരാചാര്യൻ
10.വിജ്ഞാനകൈരളി മാസിക ആരുടെ പ്രസിദ്ധീകരണമാണ്
കേരള ഭാഷഇൻസ്റ്റിറ്റ്യൂട്ട്
11.ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാളി ആരായിരുന്നു
ശ്രീനാരായണഗുരു
12.പുരാതന തമിഴ് സാഹിത്യത്തിലെ ഏറ്റവും മഹത്ഗ്രന്ഥം എന്നറിയപ്പെടുന്നത് ഏതാണ്
ചിലപ്പതികാരം
13.ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു
നയീംതാലിം
14.വിശ്വഭാരതി സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1921
15.ഇഗ്നോ സർവകലാശാലയുടെ റേഡിയോ ചാനലിന്റെ പേരെന്താണ്
ഗ്യാൻവാണി
16.മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്രഗ്രന്ഥം ഏതാണ്
കേരളസാഹിത്യചരിത്രം
17.ഏത് കൃതികളാണ് പ്രകൃതി കാവ്യം എന്നറിയപ്പെടുന്നത്
വേദങ്ങൾ
18.സംഗീതരത്നാകരം എന്ന കൃതിയുടെ കർത്താവ് ആരാണ്
സാരംഗദേവൻ
19.ദേവരാജൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു
ചന്ദ്രഗുപ്തൻരണ്ടാമൻ
20.ഇതിഹാസങ്ങളുടെ നാട് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്
ഗുജറാത്ത്
0 Comments