1.ഗവർണറായ ആദ്യ മലയാളി ആരായിരുന്നു

വി പി മേനോൻ


2.സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു

എം പി പോൾ


3.അനിമൽസ് പീപ്പിൾ എന്ന കൃതി രചിച്ചത് ആരായിരുന്നു

ഇന്ദ്ര സിൻഹ


4.ഖിലാഫത് പ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു

മുഹമ്മദ് അലി ,ഷൗക്കത് അലി


5.നാഗാർജുനസാഗർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

കൃഷ്ണ നദി

 

6.ഉള്ളൂർ എഴുതിയ മഹാകാവ്യത്തിന്റെ പേരെന്ത്

ഉമാകേരളം


7.1923 ൽ മോത്തിലാൽ നെഹ്രുവും സി ആർ ദാസും ചേർന്ന് രൂപീകരിച്ച പാർട്ടി ഏതായിരുന്നു

സ്വരാജ് പാർട്ടി


8.ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേർന്നു സി വി ബാലകൃഷ്ണൻ രചിച്ച നോവൽ ഏതാണ്

ആയുസിന്റെ പുസ്തകം


9.ഗീത ഗോവിന്ദം എന്ന കൃതിയിലെ ഗാനങ്ങൾ ഏത് പേരിലറിയപ്പെടുന്നു

അഷ്ടപദി


10.മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഓർമക്കായി ഫിറോസ് ഷാ തുഗ്ലക്ക് ഉത്തർപ്രദേശിൽ നിർമിച്ച നഗരം ഏതാണ്

ജോൻപൂർ


11.കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്

വയനാട് പീഠഭൂമി


12.ബൻജൻ ഏത് നദിയുടെ പോഷകനദിയാണ്

നർമദാ നദി


13.ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

ജി .ശങ്കരക്കുറുപ്പ്


14.വിമോചനസമരം നടന്നത് ഏത് വർഷമായിരുന്നു

1959


15.ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

രാജസ്ഥാൻ


16.അലൂമിനിയത്തിന്റെ അയിര് ഏതാണ്

ബോക്സൈറ്റ്


17.ആധുനിക ആവർത്തനപ്പട്ടിക രൂപം കൊടുത്തത് ആരായിരുന്നു

മോസ്‌ലി


18.വ്യാവസായികമായി അമോണിയ നിർമിക്കുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നു

ഹേബർ പ്രക്രിയ


19.കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പട്ടാമ്പി


20.ചലനം കാരണം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏതാണ്

ഗതികോർജ്ജം