ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മുലകങ്ങളാണ് ?

ഐസോട്ടോപ്പ്


ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുളള മുലകങ്ങളാണ് ? 

ഐസോബാർ


കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? 

കൊബാൾട്ട് 60 


ബലൂണിൽ നിറയ്ക്കുന്ന ഉത്കൃഷവാതകം ? - 

ഹീലിയം


ഏറ്റവും ഭാരം കൂടിയ വാതകം ? 

റഡോൺ 


ജ്വലനത്തെ സഹായിക്കുന്ന വാതകം ? - 

ഓക്സിജൻ


വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?

പ്ലാറ്റിനം


ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന ലോഹം ? 

ഇരുമ്പ്


ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ? പിച്ച ഇരുമ്പ് 519◆ ഇൻസുലിനിൽ അടങ്ങിയ ലോഹം ? 

സിങ്ക്


ദ്രവണാംഗം ഏറ്റവും കുടിയ ലോഹം ? 

ടങ്ങ്സ്റ്റൺ


ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ? 

മെഗ്നീഷ്യം


പെൻസിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ? -

ഗ്രാഫൈറ്റ്


പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാർഥം ? - 

വജ്രം


ബൾബിൽ നിറയ്ക്കുന്ന വാതകം ? - 

ആർഗൺ


ഹേബർപ്രക്രിയയിലൂടെ നിർമ്മിക്കുന്നത് ? - 

അമോണിയ


മെർക്കുറി വിഷബാധ മൂലമുണ്ടാകുന്ന രോഗം ? - 

മീനമാതാ


ഓസോണിന് ഏത് നിറമാണുളളത് ?

നീല